മന്ത്രങ്ങള്‍
ലക്ഷ്മീശ മന്ത്രം 21 ദിവസം ജപിച്ചാല്‍

കടബാധ്യത അകലാനും ധനലബ്ദിക്കും ലക്ഷ്മീശ മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. നിത്യേന 208 തവണവീതം 21 ദിവസം ജപിക്കാനാണ് ആചാര്യന്‍മാര്‍ ഉപദേശിക്കുന്നത്. മന്ത്രോപദേശം സ്വീകരിച്ച് വ്രതനിഷ്ഠയോടുകൂടിവേണം ഈ മന്ത്രം ജപിക്കാന്‍.

മന്ത്രം

ഓം ക്ലീം കൃഷ്ണായ നമഃ തേജോരൂപിണേ

യോഗീശ്വരായ ശ്രീം നമഃ

കാലപുരുഷായ യോഗാത്മനേ ലക്ഷ്മീനാഥായ

ധനദായിനേ ശ്രീം

ധനാദ്ധ്യക്ഷായ കമലാപ്രിയായ ശ്രീം നമഃ

Related Posts