പൈതൃകം
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നു വിശ്വാസം

ലഖമണ്ഡല്‍, പരമേശ്വരന്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നയിടം. വളരെ വ്യത്യസ്തവും അത്ഭുതം ജനിപ്പിക്കുന്നതുമാണ് ഈ ക്ഷേത്രം. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയാണ് ലഖമണ്ഡല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായൊരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. ക്ഷേത്രത്തിന്റെ ഘടന തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ്.

ലഖമണ്ഡല്‍ എന്നാല്‍ അര്‍ത്ഥമാക്കുന്നത് ഒരു ലക്ഷം ശിവലിംഗം എന്നാണ്. ശിവലിംഗം എന്നത് സര്‍വ്വ ശക്തനും അരൂപിയുമായി ഭഗവാന്‍ ശിവന്റെ പ്രതീകമാണ്. ശിവഭഗവാന്റെ ഈ പ്രതീകത്തെ ആരാധിക്കുവാനും അനുഗ്രഹം ഏറ്റുവാങ്ങാനും ധാരാളം ആളുകളാണ് ഇവിടെയെത്തുന്നത്. ലഖമണ്ഡലിനെ കുറിച്ച് കൂടുതല്‍ അറിയാം.

വീഡിയോ കാണാം

 

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://chat.whatsapp.com/LBtpfH3aErPEMifcA9S11Q

Related Posts