മന്ത്രങ്ങള്‍
രോഗശാന്തിക്കായി മനസ്സറിഞ്ഞു ഈ നാമം ജപിച്ചു നോക്കൂ

ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കാറുള്ള ഒരു ഐതിഹ്യകഥയിലെ നായികയാണ് കുറൂരമ്മ. തൃശ്ശൂര്‍ ജില്ലയിലെ (ചെങ്ങഴിനാട്) കേച്ചേരിക്കടുത്ത് വെങ്ങിലശ്ശേരിയിലുള്ള കുറൂര്‍ ഇല്ലത്താണ് ഇവര്‍ ജീവിച്ചിരുന്നത്. അവിടെ കുറൂരമ്മയുടെ പേരില്‍ ഒരു ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്. സാധു ബ്രാഹ്‌മണന് തന്റെ അസുഖം മാറുന്നതിനായി കൂറുരമ്മ പറഞ്ഞുകൊടുത്ത ഭഗവാന്റെ നാമത്തെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം:

Related Posts