മന്ത്രങ്ങള്‍
അത്യപൂര്‍വ കുംഭവാവ്; ഇന്ന് നിരന്തരം ജപിക്കേണ്ട മന്ത്രം

ഇന്ന് 2022 മാര്‍ച്ച് രണ്ട് ബുധനാഴ്ച. കുംഭമാസത്തിലെ കറുത്തവാവ് ദിനം. ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രന്‍ വരുന്ന ദിനമാണ് കറുത്തവാവ് അഥവാ അമാവാസി. ഇത്തവണത്തെ അമാവാസിക്ക് ഏറെ പ്രത്യേകതയുണ്ട്. അതേ കുറിച്ചും ഇന്ന് നിരന്തരം ജപിക്കേണ്ട മന്ത്രത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts