സ്പെഷ്യല്‍
അമ്മേ ഭഗവതി… ആ ഒറ്റവിളിയോടുകൂടി അന്ന് സംഭവിച്ചത്‌!

വിളിച്ചാല്‍ വിളിപ്പുറത്തെന്നുന്ന കുമാരനല്ലൂര്‍ ദേവി വിശ്വാസികളുടെ ആശ്വാസ സങ്കേതങ്ങളിലൊന്നാണ്. കുമാരനല്ലൂര്‍ അമ്മയെ മനസ്സറിഞ്ഞ് വിളിച്ചാല്‍ ആ വിളി ദേവിയുടെ സന്നിധിയിലെത്തുമെന്നും എന്തു വിഷമമാണെങ്കിലും ഭഗവതി അതിന് പരിഹാരം കണ്ടെത്തുമെന്നുമാണ് വിശ്വാസം.

കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലാണ്. ഈ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രതിസന്ധിഘട്ടത്തില്‍ കുമാരനെല്ലൂര്‍ദേവി തുണയായതിനെക്കുറിച്ചും ഹേമലത ജി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts