സ്പെഷ്യല്‍
തിരുവനന്തപുരം -കൊല്ലൂർ സർവീസുകൾ കെഎസ്ആര്‍ടിസി പുന:രാരംഭിക്കുന്നു

“പരശുരാമനാൽ പ്രതിഷ്ഠിതമായ നാലു പ്രധാനപ്പെട്ട അംബികമാരിൽ ഒന്നാണ് മൂകാംബികാദേവി എന്നാണ് സങ്കൽപ്പം “.മൂകാംബികാദേവിയുടെ തിരുമുറ്റത്തേക്ക് 18/02/2022 മുതൽ കെഎസ്ആര്‍ടിസി
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും സർവ്വീസ് പുന:രാരംഭിക്കുന്നു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുമാണ് കൊല്ലൂർ സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരത്തു നിന്ന് 2.00 PM ന് പുറപ്പെടുന്നു. ആലപ്പുഴ, എറണാകുളം തൃശ്ശൂർ,
കോഴിക്കോട്, മംഗലാപുരം വഴി കൊല്ലൂർ 7.35 AM ന് എത്തിചേരുന്നു. തിരിച്ച്
2.15 PM ന് കൊല്ലൂരിൽ നിന്ന്
പുറപ്പെട്ട് 06.35 am ന് തിരുവനന്തപുരത്തെത്തിച്ചേരുന്ന
വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
1418 രൂപയാണ് ടിക്കറ്റ് നിരക്ക്.
www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

വിശദ വിവരങ്ങൾക്ക്
തിരുവനന്തപുരം
Phone:0471-2323886 (24 x 7)
email:[email protected]
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

Related Posts