സ്പെഷ്യല്‍
വിവാഹം നടക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് ഇതാണ്!

വിവാഹം നടക്കാത്തതുമൂലം ദുരിതമനുഭവിക്കുന്നവര്‍ ഇന്ന് ധാരളമുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വിവാഹം തടസം നേരിടാറുണ്ട്. എന്തുകാരണം കൊണ്ടാണെങ്കിലും ഭഗവാനോടുള്ള പ്രാര്‍ഥന കൊണ്ട് എല്ലാ തടസങ്ങളും നിങ്ങിപ്പോകുന്നതാണ്. വിവാഹ തടസം മാറുന്നതിനായി ഗുരുവായൂരപ്പന് നടത്തേണ്ട വഴിപാടിനെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts