ഗുരുവായൂരപ്പന്റെ കൈയൊപ്പ് ചാര്‍ത്തിയ കലയാണ് കൃഷ്ണനാട്ടം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രി നട അടച്ചശേഷമാണ് കൃഷ്ണനാട്ടം നടക്കുന്നത്. പലകാര്യങ്ങള്‍ക്കും അത്ഭുതകരമായ ഫലം തരുന്ന ഗുരുവായൂരിലെ വഴിപാടുകൂടിയാണ് കൃഷ്ണനാട്ടം. ഇതേകുറിച്ച് അരനൂറ്റാണ്ടുകാലം കൃഷ്ണനാട്ടം കലാകാരനായി പ്രവര്‍ത്തിച്ച സുകുമാരന്‍ ആശാന് സംസാരിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കൊടക്കാട് ശശി നമ്പൂതിരി സുകുമാരന്‍ ആശാനുമായി നടത്തിയ അഭിമുഖം കാണാം:
Check Also
മൂകാംബികാ ക്ഷേത്രത്തില്‍ പോയപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാൻ ഞാൻ ചെയ്തത്!
അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇഷ്ടസ്ഥലമായാണ് മൂകാംബിക ക്ഷേത്രം...
Read More