സ്പെഷ്യല്‍
ശ്രീകൃഷ്ണനെ വീട്ടില്‍ ഇങ്ങനെ ഭജിച്ച് നോക്കൂ: അത്ഭുതകരമായ മാറ്റങ്ങൾ കാണാം !

ശ്രീകൃഷ്ണഭഗവാന്‍ സ്‌നേഹത്തിന്റെ മഹത്തായ പ്രതീകമാണ്. ഐശ്വര്യ ദായകന്‍ ആണ്. സര്‍വോപരി തന്റെ ഭക്തരോട് അളവറ്റ വാത്സല്യം ഈശ്വരചൈതന്യം ആണ്. എത്രയോ കാലങ്ങള്‍ മുന്‍പുതന്നെ ശ്രീകൃഷ്ണ ആരാധനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് നമ്മള്‍ ഭാരതീയര്‍. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നാം കൃഷ്ണ സങ്കല്‍പത്തെ പൂജിച്ച പോരുന്നു

എന്നാല്‍, കൃത്യമായ ചില കാര്യങ്ങള്‍ ശ്രീകൃഷ്ണനെ ആരാധിക്കുമ്പോള്‍ അനുഷ്ടിച്ചാല്‍ ഗുണഫലങ്ങള്‍ ഇരട്ടിയാകും. അവ എന്തൊക്കെ എന്നും അങ്ങനെ ചെയ്താല്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തൊക്കെയെന്നുമെന്നതിനെ പറ്റിയാണ് ഈ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ മുഴുവനായി കാണാനും ഷെയര്‍ ചെയ്യാനും മറക്കരുത്.

Related Posts