സ്പെഷ്യല്‍
കര്‍ക്കടവാവ് ബലിക്ക് മുമ്പ് വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

കര്‍ക്കടകമാസത്തിലെ കറുത്ത വാവ് പിതൃക്കള്‍ക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഈ വര്‍ഷത്തെ കര്‍ക്കടകവാവ് വരുന്നത് ജൂലൈ 28 വ്യാഴാഴ്ചയാണ്. കര്‍ക്കിടകവാവുമായി ബന്ധപ്പെട്ട് ബലിയിടുന്നവരും ബലിയിടാത്തവരും വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം;

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts