സ്പെഷ്യല്‍
ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ ഇങ്ങനെ ചെയ്താൽ സമ്പൽ സമൃദ്ധിയും ഐശ്വര്യവും 100% ഉറപ്പ്!

ജ്യോതിഷത്തില്‍ ചന്ദ്രന്റെ മാസമാണ് കര്‍ക്കടകം. ഈ മാസം ഭവനങ്ങളില്‍ ഗണപതി ഹോമവും ഭഗവതി സേവയും നടത്തുന്നു. വീട്ടില്‍ ഇത് നടത്താന്‍ അസൗകര്യമുള്ളവര്‍ക്ക് വീടിനടുത്തുള്ള ക്ഷേത്രങ്ങളില്‍ നടത്താവുന്നതാണ്. രാമായണ പാരായണമാണ് കര്‍ക്കടകമാസത്തില്‍ വീടുകളില്‍ ഏറ്റവും പ്രധാനമായും ചെയ്യേണ്ടത്. ഏറ്റവും പുണ്യം നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യാവുന്ന മാസം കൂടിയാണിത്. ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് ഇത്തവണത്തെ രാമായണകാലം. സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനും ഇത്തവണ രാമായണമാസം ആചരിക്കേണ്ടവിധത്തെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts