സ്പെഷ്യല്‍
കര്‍ക്കടകമാസത്തെ ദോഷപരിഹാരങ്ങള്‍

ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശിവങ്കല്‍ പിന്‍ വിളക്ക് , ധാര

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ശ്രീകൃഷ്ണന് പാല്‍പായസം

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം):ശിവങ്കല്‍ പിന്‍ വിളക്ക്, ധാര.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം,ചിത്തിര 1/2): ദേവിക്ക് വഴിപാട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ശിവങ്കല്‍ പിന്‍ വിളക്ക് ധാര.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):ദേവി ക്ഷേത്രത്തില്‍ വഴിപാട്.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഗണപതിക്ക് കറുകമാല.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4 ): ദേവി ക്ഷേത്രത്തില്‍ വഴിപാട്.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ശിവങ്കല്‍ പിന്‍വിളക്ക്, ധാര.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305

Related Posts