സ്പെഷ്യല്‍
ഇത്തവണത്തെ കർക്കടക വാവുബലി ഇടുന്നവരും ഇടാൻ കഴിയാത്തവരും ചെയ്യേണ്ടത്

കര്‍ക്കടകത്തിലെ അമാവാസി. പിതൃക്കളുടെ ദിനമാണ്. ഈ വര്‍ഷത്തെ കര്‍ക്കടകവാവു ബലി ജൂലൈ 28 വ്യാഴാഴ്ചയാണ്. എല്ലാമാസവും വാവിന് ബലിയിടാന്‍ സാധിച്ചില്ലെങ്കിലും കര്‍ക്കടകവാവ് ബലി നിര്‍ബന്ധമായുമിടണമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇത്തവണത്തെ കര്‍ക്കടക വാവുബലിയിടുന്നവരും ഇടാന്‍ സാധിക്കാത്തവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts