സ്പെഷ്യല്‍
നാളെ കര്‍ക്കടക വാവുബലിയിടാന്‍ നല്ല സമയം ഇതാണ്

ജൂലൈ 28 വ്യാഴാഴ്ചയാണ് ഇത്തവണത്തെ കര്‍ക്കടകവാവ് ബലി. പിതൃക്കളുടെ പ്രീതിക്കായി ബലിതര്‍പ്പണം നടത്തേണ്ട ദിവസമാണ് ഇത്. ഈ ദിവസം ബലിതര്‍പ്പണം ചെയ്യുന്നതിലൂടെ എല്ലാ ഐശ്വര്യവും ഉണ്ടാകുമെനമനാണ് വിശ്വാസം. ഈ വര്‍ഷം ബലിയിടേണ്ട സമയത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts