സ്പെഷ്യല്‍
കന്നിമാസത്തെ പൗര്‍ണമി; നാളെ ദേവിയെ ഇങ്ങനെ ഭജിച്ചാല്‍ സമ്പത്ത് വര്‍ധനഫലം

ദേവീപ്രീതിക്ക് ഉത്തമമായ ദിനമാണ് പൗര്‍ണമി. കന്നിമാസത്തിലെ പൗര്‍ണമിദിനം ഒക്ടോബര്‍ 9 ഞായറാഴ്ചയാണ്. ഓരോ മാസത്തെയും പൗര്‍ണമിക്ക് ഓരോ ഫലസിദ്ധിയാണ് ഉള്ളത്. കന്നിമാസത്തെ പൗര്‍ണമിക്ക് ദേവീ ഭജനം നടത്തുകവഴി സാമ്പത്തിക ഉന്നതിയാണ് ഫലമായി പറയുന്നത്. പൗര്‍ണമിദിവസം ദേവിയെ എങ്ങനെ ഭജിക്കണമെന്നും വ്രതമെടുത്തവരും വ്രതമെടുക്കാന്‍ സാധിക്കാത്തവരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജ്യോതിഷരത്‌നം ഡോ. എസ് വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts