സ്പെഷ്യല്‍
കിടപ്പുമുറിയില്‍ കട്ടിലിന്റെ സ്ഥാനത്തെക്കുറിച്ച് കാണിപ്പയ്യൂര്‍ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് സംസാരിക്കുന്നു

കിടന്നുറങ്ങുമ്പോള്‍ തലവച്ചുകിടക്കേണ്ടത് ഏതുദിക്കിലേക്കാണെന്നതു സംബന്ധിച്ചു വാസ്തുവിദഗ്ധന്‍ കാണിപ്പയ്യൂര്‍ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് സംസാരിക്കുന്നു. കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുമ്പോള്‍ കിഴക്കോട്ടോ തെക്കോട്ടോ തലവച്ചുകിടക്കുകയാണ് നല്ലതെന്നാണ് ശാസ്ത്രം നിര്‍ദേശിക്കുന്നത്. രാവിലെ വലത്തോട്ടു തിരിഞ്ഞ് നമ്മള്‍ എഴുന്നേറ്റിരുന്നാല്‍ നമ്മുടെ മുഖം സൂര്യന് അഭിമുഖമായി കിഴക്കോട്ടായി വരണം. അല്ലെങ്കില്‍ സൂര്യന്റെ പ്രതിബിംബങ്ങളായ സപ്തര്‍ഷികള്‍ ഉദിക്കുന്ന ദിക്കായ വടക്കിലേക്ക് മുഖമായി വരണം.

Related Posts