സ്പെഷ്യല്‍
ശത്രുത ഇല്ലാതാകാന്‍; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രത്യേക വഴിപാട്!

ജ്യോതിഷ ആധ്യാത്മിക അറിവുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ഗൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/BR4F8Sqk04v005yTIciWR8

ഭൂലോകവൈകുണ്ഠമെന്ന് പ്രശസ്തിയാര്‍ജ്ജിച്ച ഗുരുവായൂരിലാണ് ആനന്ദമൂര്‍ത്തിയായ ഉണ്ണിക്കണ്ണന്‍ വാണരുളുന്നത്. പൊന്നുഗുരുവായൂരപ്പന്റെ ദര്‍ശം കിട്ടുകയെന്നതുതന്നെ ജന്മാന്തര സുകൃതമാണ്. നിര്‍മ്മാല്യദര്‍ശനം മുതല്‍ തൃപ്പുക വരെയുള്ള സമയങ്ങളില്‍ ഭഗവാന്‍ വിവിധ ഭാവങ്ങളിലാണ് ദര്‍ശനം നല്‍കുന്നത്. ഈശ്വരാധീനം വര്‍ധിക്കുന്നതിന് ഗുരുവായൂരപ്പനെ തൊഴുന്നതും വഴിപാടുകള്‍ നടത്തുന്നതും അതീവഫലദായകങ്ങളാണ്.

ഗുരുവായൂരിലെ കൃഷ്ണനാട്ടം വഴിപാട് വളരെ പ്രസിദ്ധവും ഫലസിദ്ധിദായകവുമാണ്. ഓരോ ഫലത്തിനും വിത്യസ്തമായ കൃഷ്ണനാട്ടം കളികളാണ് വഴിപാടായി നടത്തുന്നത്. ശത്രുനാശത്തിന് നടത്തുന്ന കൃഷ്ണനാട്ടംകളിയെക്കുറിച്ച് കൃഷ്ണനാട്ടം ആശാനായിരുന്ന സുകുമാരന്‍ സംസാരിക്കുന്നു. വീഡിയോ കാണാം. കൃഷ്ണനാട്ടംകളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നേരിട്ടുചെന്നാണ് ബുക്ക് ചെയ്യേണ്ടത്.

Related Posts