സ്പെഷ്യല്‍
പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

പിറവം കക്കാട് ശ്രീപുരുഷമംവെബ്‌സൈറ്റ് പ്രകാശനം ചെയ്തു.ഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ  www.sreepurushamangalam.com എന്ന സൈറ്റ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി കണ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റിലൂടെ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനും വഴിപാടുകള്‍ നടത്താനും സാധിക്കും.

ഭക്തര്‍ക്ക് ശ്രീകൃഷ്ണ ഭഗവാന്റെ വിരാട്രൂപ ദര്‍ശനം ലഭിക്കാന്‍ പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്താം. എല്ലാ വര്‍ഷവും ധനു 1 മുതല്‍ 18 വരെ മാത്രം ശ്രീകൃഷ്ണ ഭഗവാന്റെ വിരാട്രൂപ ദര്‍ശനം ലഭിക്കുന്ന ഏകക്ഷേത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമായ പിറവം- കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. 2021 ഡിസംബര്‍ 16 വ്യാഴാഴ്ച മുതല്‍ 2022 ജനുവരി 2 ഞായറാഴ്ച വരെയാണ് ഈ വര്‍ഷത്തെ വിശ്വരൂപ ദര്‍ശന മഹോത്സവം.

എല്ലാ വര്‍ഷവും ധനു 1 മുതല്‍ 18 വരെ മാത്രം ശ്രീകൃഷ്ണ ഭഗവാന്റെ വിരാടരൂപ ദര്‍ശനം ലഭിക്കുന്ന ഏകക്ഷേത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമായ പിറവം- കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. 2021 ഡിസംബര്‍ 16 വ്യാഴാഴ്ച മുതല്‍ 2022 ജനുവരി 2 ഞായറാഴ്ച വരെയാണ് ഈ വര്‍ഷത്തെ വിശ്വരൂപ ദര്‍ശന മഹോത്സവം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 9446086064 (പ്രസിഡന്റ്), 9895522739 (ദേവസ്വം മാനേജര്‍), 8606290970 (ട്രഷറര്‍).

ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍:

Related Posts