സ്പെഷ്യല്‍
ഈ ഒറ്റക്കാര്യം ചെയ്താല്‍മതി ലക്ഷ്മിദേവി വിട്ടൊഴിയില്ല!

ഏറ്റവും ശ്രേഷ്ഠമായ കര്‍മ്മങ്ങളിലൊന്നാണ് ദാനം ചെയ്യുകയെന്നത്്. ഓരോ ദാനകര്‍മ്മത്തിനും ഓരോ സവിശേഷമായ ഫലസിദ്ധിയാണ്. ദാനം കൊടുക്കുന്നതുകൊണ്ട് ലക്ഷ്മി കടാക്ഷം വര്‍ധിക്കുമെന്നാണ് വിശ്വാസം. ദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും ഫലസിദ്ധികളെക്കുറിച്ചും കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts