സ്പെഷ്യല്‍
അഷ്ടമിരോഹിണി ഓഗസ്റ്റ് 30 തിങ്കള്‍; ഇത്തവണ ഇങ്ങനെ വ്രതമെടുത്താല്‍

വിളിച്ചാല്‍ വിളിപ്പുറത്താണ് ശ്രീകൃഷ്ണഭഗവാന്‍. ഭാഗവാന്റെ അവതാരദിനമാണ് അഷ്ടമി രോഹിണി. ചിങ്ങത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നദിവസം അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണഭഗവാന്‍ അവതരിച്ചത്. വ്രതമെടുക്കുന്നതിനെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts