സ്പെഷ്യല്‍
എന്തിനും തടസ്സങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങൾ?; 3 മിനിറ്റ് ഈ നാമം ജപിച്ചാൽ സകല തടസ്സങ്ങളും മാറും

ജീവിതത്തില്‍ പലതരത്തിലുള്ള തടസങ്ങള്‍ അഭിമുഖീകരിക്കുന്നവരുണ്ട്. വിവാഹതടസം, തൊഴില്‍തടസം, വിദ്യാതടസം തുടങ്ങി പലവിധത്തിലുള്ള തടസങ്ങള്‍. ഈ തടസങ്ങളെല്ലാം എങ്ങനെ പ്രാര്‍ഥനയിലൂടെ മാറ്റാമെന്ന് കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts