വാസ്തു
അറിയാതെ പോലും ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കരുതേ

ഓരോരുത്തര്‍ക്കും അവരുടെ വീടിനെക്കുറിച്ച് പല പല സ്വപ്നങ്ങളുണ്ടാകും. തന്നാല്‍ കഴിയും വിധം ഓരോരുത്തരും അവരുടെ വീട് ഭംഗിയായി സൂക്ഷിക്കുന്നു, അതിനെ അലങ്കരിക്കുന്നു. നിങ്ങളുടെ വീട് അലങ്കരിക്കുന്ന രീതി നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പലതരത്തിലുള്ള വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുന്നവരാണ് നിങ്ങള്‍ ഓരോരുത്തരും. ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍, ചെടികള്‍ തുടങ്ങിയവ. എന്നാല്‍ ഇവയൊക്കെ നിങ്ങളുടെ വീടിന് ചേര്‍ന്നതു തന്നെയോണോ? ആലോചിച്ചിട്ടുണ്ടോ?

 

Related Posts