സ്പെഷ്യല്‍
ഇത്രമാത്രം ചെയ്താൽ മതി ഭഗവാന്‍ എപ്പോഴും കൂടെ ഉണ്ടാകും!

ഈശ്വരാധീനമുണ്ടെങ്കില്‍ മാത്രമേ നാം ചെയ്യുന്നകാര്യങ്ങളെല്ലാം വിജയത്തിലെത്തുകയുള്ളു. അതുപോലെതന്നെ സര്‍വ്വൈശ്വര്യത്തിനും ആയുരാരോഗ്യസൗഖ്യത്തിനും ഈശ്വരാധീനം കൂടിയെതീരൂ. ഈശ്വരാധീനമില്ലാത്തവരുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നതില്‍ സംശയമില്ല. ഈശ്വരാധീനം വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ച് കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts