സ്പെഷ്യല്‍
പുതുവര്‍ഷം ഹനുമാന്‍ സ്വാമിയെ പ്രാര്‍ഥിച്ചു തുടങ്ങിയാല്‍

ഹനുമാന്‍ കരുത്തിന്റെ ദേവനാണ്. മാര്‍ഗതടസ്സങ്ങള്‍ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കും എന്ന് വിശ്വാസികള്‍ വിശ്വസിച്ചു വരുന്നു. പുതുവര്‍ഷം ഹനുമാന്‍ സ്വാമിയെ പ്രാര്‍ഥിച്ചു തുടങ്ങുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts