സ്പെഷ്യല്‍
Guruvayur Temple | ഗുരുവായൂരപ്പന് ആള്‍രൂപം സമര്‍പ്പിച്ചാല്‍

ഭൂലോകവൈകുണ്ഠമാണ് ഗുരുവായൂര്‍ (Guruvayur Temple). സാക്ഷാല്‍ ഗുരുവായൂരപ്പനെ തൊഴുകയെന്നത് അത്യധികം പുണ്യവും. പലതരത്തിലുള്ള വഴിപാടുകളാണ് ഭക്തര്‍ ഭഗവാനായി സമര്‍പ്പിക്കുന്നത്. അതില്‍ പ്രധാനമാണ് നെയ് ജപം.

വിശേഷപ്പെട്ട മന്ത്രങ്ങളെക്കൊണ്ട് മേല്‍ശാന്തി നെയ് ജപിച്ച് നല്‍കുന്നതാണിത്. മറ്റൊന്ന് ഭഗവാന് ആള്‍രൂപ വഴിപാടാണ്. ഓരോ ആവശ്യങ്ങള്‍ക്കും ഓരോ രൂപങ്ങളാണ് ഭഗവാന് സമര്‍പ്പിക്കുന്നത്. ഇത്തരത്തലുള്ള വിശേഷപ്പെട്ട വഴിപാടുകളെക്കുറിച്ച് പാലനാട് സന്തോഷ് നമ്പൂതിരി വിശദമാക്കുന്നു. വീഡിയോ കാണാം;

guruvayur temple
Related Posts