സ്പെഷ്യല്‍
ഗുരുവായൂരിലെ കൊടിമരം കണ്ടുതൊഴുതാല്‍

ഗുരുവായൂരപ്പന്റെ സന്നിധിയില്‍ സ്വര്‍ണ്ണധ്വജം സ്ഥാപിച്ചിട്ട് 2022 ഫെബ്രുവരി 11 ന് എഴുപത് വര്‍ഷം. 1952 ലെ ഉത്സവത്തിന് പുതിയസ്വര്‍ണ്ണധ്വജത്തിലാണ് കൊടിയേറ്റം നടന്നത്. എന്നതിനാല്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണധ്വജത്തില്‍ കൊടിയേറ്റം നടക്കുന്ന എഴുപതാമത്തെ ഉത്സവാഘോഷമെന്ന് അനുമാനിക്കാം.

ക്ഷേത്രത്തില്‍ കൊല്ലവര്‍ഷം 1036 ല്‍സ്ഥാപിച്ചിരുന്ന പഴയകൊടിമരത്തിന്റെ ആവരണം നല്ല വെള്ളോടുകൊണ്ട് നിര്‍മ്മിച്ചതായിരുന്നുവെന്നും,ടിപ്പുസുല്‍ത്താന്റെ ആക്രമണശേഷം ക്ഷേത്രജീര്‍ണ്ണോദ്ധാരണം നടന്ന സമയത്താണ്പഴയ കൊടിമരം സ്ഥാപിച്ചതെന്നും പുതിയ കൊടിമരം സ്ഥാപിക്കുമ്പോള്‍ തറയില്‍ നിന്നും ലഭിച്ച 1840 ലെ നാണ്യങ്ങളും മറ്റപൂര്‍വ്വ വസ്തുക്കളും പരിശോദിച്ച പൂര്‍വ്വീകരായ ഭക്തന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഗുരുവായൂരിലെ കൊടിമരത്തിന്റെ പ്രധാന്യത്തെക്കുറിച്ചും ദൈവീക ചൈതന്യത്തെക്കുറിച്ചും പാലനാട് സന്തോഷ് നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts