സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ തിടമ്പ് നെഞ്ചോടു ചേർത്തപ്പോൾ സംഭവിച്ചത്; അനുഭവം പറഞ്ഞ് കീഴ്ശാന്തി ശശി നമ്പൂതിരി

ഹരേ കൃഷ്ണ….

ഭൂലോകവൈകുണ്ഠവാസനായ സാക്ഷാല്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങള്‍ നമ്മുക്ക് പറഞ്ഞാല്‍ തീരാത്തത്രയുമുണ്ട്. അഭയം പ്രാപിക്കുന്ന ഭക്തരെ കൈവിടാത്ത കരുണാമൂര്‍ത്തിയാണ് ഭഗവാന്‍. ഗുരുവായൂരിലെത്തുന്ന ഓരോരുത്തര്‍ക്കും ഭഗവാന്റെ അത്ഭുത ലീലകള്‍ അനുഭവിച്ച് അറിയാന്‍ സാധിക്കും.

ഭഗവാന്റെ സന്നിധിയില്‍ എപ്പോഴും ഭഗവത്‌നാമം ജപിച്ചുകഴിയുന്ന ഗുരുവായൂര്‍ കീഴ്ശാന്തി കൊടക്കാട് ശശി നമ്പൂതിരിക്കുണ്ടായ അനുഭവം ജ്യോതിഷവാര്‍ത്തയിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയാണ്. ഭഗവാന്റെ തോഴനായി ഭഗവത് സന്നിധിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി വീഡിയോ കാണാം.

Related Posts