സ്പെഷ്യല്‍
ഗുരുവായൂരപ്പന് 21 ഒറ്റയടി പ്രദക്ഷിണം നടത്തിയാല്‍

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ഭഗവാനെ കണ്ടുതൊഴുകയെന്നതു തന്നെ മഹാഭാഗ്യമാണ്. ഗുരുവായൂരപ്പന്‍ പ്രസാദിച്ചാല്‍ സര്‍വ്വൈശ്വര്യമാണ് ഫലം. ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് പ്രദക്ഷിണം. 21 തവണ പ്രദക്ഷിണം ചെയ്യുന്നതിന്റെ ഫലങ്ങളാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ:

Related Posts