
സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ നിര്‍മാല്യദര്‍ശനം; അത്യപൂര്‍വ ഭാഗ്യം
കോവിഡ് സാഹചര്യമായതിനാലുമറ്റും എല്ലാവര്‍ക്കും ഗുരുവായൂരിലെത്തി ഭഗവാന്റെ ആ ദിവ്യരൂപം കാണാന്‍ സാധിക്കില്ലല്ലോ. ഗുരുവായൂര്‍ ശ്രീലകത്തെ ഭഗവാന്റെ ദിവ്യരൂപം ഇവിടെ മനസില്‍വരച്ചുകാട്ടുകയാണ് പാലനാട് സന്തോഷ് നമ്പൂതിരിയുടെ വാക്കുകള്‍. ഈ വാക്കുകള്‍ കേട്ടാല്‍ ഗുരുവായൂര്‍ ശ്രീലകത്ത് കുടികൊള്ളുന്ന ഭഗവാനെ മനസാ കാണാം. ആ വാക്കുകള്‍ കേള്‍ക്കാം: