സ്പെഷ്യല്‍
ഭഗവാന്‍ ഓരോ ഭക്തനെയും കാണുന്നതെങ്ങനെയെന്ന് അറിയാന്‍

ഭക്തിയുണ്ടാകണേ, നാമം ജപിക്കാന്‍ തോന്നണേ എന്നാണ് നാം പ്രാര്‍ഥിക്കുന്നത്. എന്നാല്‍, താനാണ് ഏറ്റവും വലിയ ഭക്തനെന്ന് തോന്നാനും പാടില്ല. ഓരോ ഭക്തനെയും ഭഗവാന്‍ എങ്ങനെയാണ് കാണുന്നതെന്ന് വിശദീകരിക്കുകയാണ് ഇവിടെ പാലനാട് സന്തോഷ് നമ്പൂതിരി. വീഡിയോ കാണാം:

Related Posts