സ്പെഷ്യല്‍
ആരും വിശ്വസിക്കില്ല ഈ അനുഭവം

ആശ്രിതവത്സലനും കരുണാനിധിയുമായ ഗുരുവായൂരപ്പന്‍ അത്ഭുതങ്ങള്‍ കാട്ടി തന്റെ ഭക്തരെ ചേര്‍ത്തുപിടിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രാങ്കണത്തില്‍പ്പോയി നിന്നാല്‍ നമ്മുക്കറിയാം പലരൂപത്തിലും ഭാവത്തിലും ഭഗവാന്‍ നമ്മുടെ അടുത്ത് വരുന്നത്.

ആ തിരുനടയില്‍നിന്ന് മനമുരുകി പ്രാര്‍ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധ്യമാക്കിത്തരും ഭഗവാന്‍. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നു പറഞ്ഞുകൊണ്ട് ഗുരുവായൂരപ്പനില്‍നിന്നുണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയാണ് പാലനാട് സന്തോഷ് നമ്പൂതിരി. വീഡിയോ കാണാം:

Related Posts