സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍ ഇന്നലെ കാട്ടിയ കുസൃതി

ഗുരുവായൂരപ്പന്‍ കുസൃതിക്കാരനാണ്. പണ്ട് യശോദാമ്മയോടും ഗോപികമാരോടും കാണിച്ച അതേ കുസൃതി ഇപ്പോഴും കാട്ടിക്കൊണ്ട് ഗുരുപവനപുരിയില്‍ ഓടിക്കളിക്കുന്നു. ഭഗവാന്റെ കുസൃതിക്കടാക്ഷം അനുഭവിക്കാത്തവരായിട്ട് ആരാണുള്ളത്.

നമ്മുടെയെല്ലാം ജീവിതം ഭഗവാന്റെ കുസൃതികളാണല്ലോ. മേല്‍ശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭഗവാന്‍ ഇന്നലെ കാട്ടിയ ഒരു കുസൃതിയെക്കുറിച്ച് പാലനാട് സന്തോഷ് നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts