സ്പെഷ്യല്‍
സംശയമില്ല അത് ഗുരുവായൂരപ്പന്റെ അത്ഭുതം തന്നെ!; അനുഭവം പറഞ്ഞ് മുന്‍മേല്‍ശാന്തി

ഹരേ ഗുരുവായൂരപ്പ….

ഗുരുവായൂര്‍ ക്ഷേത്ര ഓതിക്കന്‍, 3 തവണ മേല്‍ശാന്തി… അങ്ങനെ ഭഗവാനെ ചെറുപ്പം മുതലേ പൂജിക്കാന്‍ നിയോഗം ലഭിച്ചയാളാണ് പഴയം സുമേഷ് ആര്യന്‍ നമ്പൂതിരിപ്പാട്. ഓതിക്കന്‍ കുടുംബാംഗമായതുകൊണ്ടുതന്നെ കുട്ടിയായിരുന്നപ്പോള്‍ മുതലേ ഭഗവാനെ സേവിച്ചുവരുന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ മേല്‍ശാന്തിയുമായി. ക്ഷേത്രം ഓതിക്കന്‍കൂടിയായതിനാല്‍ ഭഗവാന്റെ വിഗ്രഹം ഇപ്പോഴും തൊടാന്‍ സാധിക്കുന്ന ആളുകൂടിയാണ് അദ്ദേഹം.

മേല്‍ശാന്തിയല്ലാതെ ക്ഷേത്ര ഓതിക്കന്‍മാരാണ് ഉച്ചപൂജയ്ക്ക് ഭഗവാനെ അലങ്കരിക്കുന്നത്. അങ്ങനെ ഇപ്പോഴും ഭഗവാനെ അലങ്കരിക്കാനുള്ള മഹാഭാഗ്യവും അദ്ദേഹത്തിന് ഉണ്ട്. നാലുതവണ മേല്‍ശാന്തിയായിരുന്നപ്പോഴും ചെറുപ്പം മുതലേ ഗുരുവായൂരപ്പനെ സേവിക്കുമ്പോഴുമുണ്ടായ അത്ഭുതകരമായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് പഴയം സുമേഷ് ആര്യന്‍ നമ്പൂതിരിപ്പാട്. വീഡിയോ കാണാം;

Related Posts