സ്പെഷ്യല്‍
ഏതൊരു ഗുരുവായൂരപ്പ ഭക്തന്റെയും കണ്ണുനിറയ്ക്കുനന്ന അനുഭവം

ഭക്തവത്സലനാണ് ഗുരുവായൂരപ്പന്‍. ഭക്തര്‍ മനമുരുകി പ്രാര്‍ഥിക്കുന്നതെല്ലാം ഭഗവാന്‍ നല്‍കി അനുഗ്രഹിക്കുന്നു. ഒരിക്കലും ഭക്തരെ കൈവിടില്ല, ആ മഹാപ്രഭു. എല്ലാ ഗുരുവായൂരപ്പ ഭക്തര്‍ക്കും ഭഗവാന്റെ അനുഗ്രഹത്തിന്റെ അനുഭവം ഉണ്ടായിട്ടുണ്ടാകും.

ഇത്തരം ഒരു അനുഭവമാണ് ശാന്താ രാമന്‍ (കപ്ലങ്ങാട്ട് ഇല്ലം) പറയുന്നത്. മനസില്‍ ഒരുപാട് ആഗ്രഹിച്ച കാര്യം ശ്രീകോവിലിന് മുന്നില്‍വച്ചുതന്നെ സാധിച്ചുതന്ന ഗുരുവായൂരപ്പന്റെ അത്ഭുതത്തെക്കുറിച്ചാണ് പറയുന്നത്. വീഡിയോ കാണാം;

Related Posts