സ്പെഷ്യല്‍
കാവല്‍ക്കാരന്റെ ജീവിതത്തില്‍ അത്ഭുതംകാട്ടിയ ഗുരുവായൂരപ്പന്‍; അനുഭവം പറഞ്ഞ് മുന്‍മേല്‍ശാന്തി

ഹരേ കൃഷ്ണ….

ഗുരുവായൂരപ്പന്റെ എത്രകഥകളാണ് നാം കേട്ടിട്ടുള്ളത്. ഭഗവാന്‍ കാട്ടിയിട്ടുളള പല അത്ഭുത കഥകളും നമ്മുക്കറിയാം. പൂന്താനത്തിന്റെയും കുറൂരമ്മയുടെയും മാത്രമല്ല നമ്മുടെ പലരുടെയും ജീവിതത്തില്‍ ഭഗവാന്‍ അത്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. ക്യാന്‍സര്‍ ബാധിച്ച ക്ഷേത്രം കാവല്‍ക്കാരനായ വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതത്തെക്കുറിച്ച് ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം;

Related Posts