സ്പെഷ്യല്‍
ഗുരുവായൂര്‍ മേല്‍ശാന്തി അന്നേ പറഞ്ഞു, പിന്നീട് സംഭവിച്ചതും

ഒരിക്കല്‍ ഒരുഭക്തന്‍ ഗുരുവായൂരില്‍ ഒരുഓടക്കുഴല്‍ പൂജിക്കാനായി മേല്‍ശാന്തിയെ ഏല്‍പ്പിച്ചു. ആ ഓടക്കുഴല്‍ കണ്ടപ്പോഴേ മേല്‍ശാന്തി പറഞ്ഞു ഇത് ഭഗവാന് വേണമെന്ന് ആവശ്യപ്പെടുമെന്ന്. കാരണം, നല്ലതെല്ലാം ഭഗവാന് വേണം. പൂജ കഴിഞ്ഞ് ഓടക്കുഴല്‍ മേല്‍ശാന്തി തിരിച്ചുകൊടുത്തു. പക്ഷേ, പിന്നീട് സംഭവിച്ചത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതേ കുറിച്ച് ഭാഗവതോത്തമയായ ശാന്ത രാമന്‍ പറയുന്നു. വീഡിയോ കാണാം;

Related Posts