സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനായി കാത്തുനിൽക്കുമ്പോൾ, നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ?

ഭൂലോക വൈകുണ്ഠമാണ് ഗുരുവായൂര്‍. ഗുരുവായൂരപ്പനെ കണ്ടുതൊഴുകയെന്നത് ഏതൊരു ഭക്തന്റെയും ആഗ്രഹമാണ്. ഗുരുവായൂരിലെത്തി കണ്ണനെ കാണാനായി കാത്തുനില്‍ക്കുമ്പോള്‍ നാം ചെയ്യുന്നത് എന്താണ്.

ഗുരുവായൂരപ്പനെ കാണാനായി വരി നില്‍ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത്. ഓരോ ഗുരുവായൂരപ്പ ഭക്തനും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടകാര്യമാണത്. അതേ കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts