സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍ ഇന്ന് ശ്രീലകംവിട്ട് ഇറങ്ങുമ്പോള്‍!

ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ക്ഷേത്ര ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് പള്ളിവേട്ട നടക്കും. ദേവചൈതന്യം ക്ഷേത്രമതില്‍ക്കെട്ടില്‍നിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവന്‍ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. വീഡിയോ കാണാം:

Related Posts