സ്പെഷ്യല്‍
ഗുരുവായൂരില്‍ ദര്‍ശനസമയം ഇനി ഇങ്ങനെയാണ്

ഗുരുവായൂര്‍: വൈശാഖമാസം കഴിഞ്ഞതോടെ ഗുരുവായൂരിലെ ദര്‍ശനസമയം സാധാരണപോലെയായി. കഴിഞ്ഞദിവസം മുതല്‍ ക്ഷേത്രനട വൈകിട്ട് 4.30ന് തുറക്കാന്‍ തുടങ്ങി. വൈശാഖ കാലത്തെ തിരക്ക് പരിഗണിച്ചാണ് ക്ഷേത്രനട ഒരുമണിക്കൂര്‍ നേരത്തെ 3.30 നാണ് തുറന്നിരുന്നത്.

Related Posts