സ്പെഷ്യല്‍
സൂര്യഗ്രഹണം:  ഗുരുവായൂർ ക്ഷേത്രം അടച്ചിടും

ഒക്ടോബർ 25 ചൊവ്വാഴ്ച വൈകുന്നേരം 5.04 മുതൽ 6:23 വരെ സൂര്യഗ്രഹണമായതിനാൽ ഈ സമയം ഗുരുവായൂർ ക്ഷേത്രം അടച്ചിടുന്നതിന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഈ ദിവസത്തെ ഓൺലൈൻ വഴിയുള്ള അപ്പം, അട ,രാത്രി പാൽപായസം, അഹസ്സ് എന്നീ വഴിപാടുകൾ സ്വീകരിക്കില്ല. സൂര്യഗ്രഹണം മുൻ നിർത്തിയാണ് ഈ തീരുമാനമെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും ദേവസ്വം അറിയിച്ചു.

Related Posts