സ്പെഷ്യല്‍
ഇന്ന്‌ പൂന്താന ദിനം: ഗുരുവായൂർ ഭക്തർ അറിയാൻ, പൂന്താനം പൂജിച്ച ഭഗവാന്റെ വിഗ്രഹം ഇവിടെ ഉണ്ട്!

ഹരേ ഗുരുവായൂരപ്പ… സാക്ഷാല്‍ വൈകുണ്ഠനാഥന്റെ തിരുനടയിലേക്കുള്ള ഓരോ യാത്രയും ഓരോ അനുഭവമാണ്. ഇവിടയെത്തി, ശ്രീകോവിലിന് മുന്നിലേക്ക് നടക്കുമ്പോള്‍ ഭഗവാന്‍ നമ്മേ മാടി വിളിക്കുന്നതായി തോന്നും. ആ കള്ളക്കണ്ണന്‍, നമ്മേ ചേര്‍ത്ത് പിടിച്ച്, കൂടെയുണ്ടെന്ന് പറയുന്നതായി തോന്നും. ഇവിടെ എത്തുകയെന്നതുതന്നെ സുകൃതം.

ഭഗവാനെ ഒരുനോക്കു കാണാനായി ആയിരക്കണക്കിന് ഭക്തരാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഇവിടെ കാത്തുനില്‍ക്കുന്നത്. ഭഗവാന്റെ തിരുമുന്നില്‍ ഒരുനിമിഷം നിന്ന് ആ ലോകൈകനാഥനെ നമ്മുക്ക് വന്ദിക്കാം. സര്‍വ്വര്‍ക്കും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ഥിക്കാം.

നാം ഇന്ന് പോകുന്നത് ഭഗവാന്റെ തിരുസന്നിധിയില്‍തന്നെയുള്ള നാരായണാലയത്തിലേക്കാണ്. ഗുരുവായൂരിലെത്തുന്ന ഓരോ ഭക്തനും വടക്കേനടയിലെ നാരായണാലയം കണ്ടിട്ടുണ്ടാകും. ഇന്ന് അങ്ങോട്ടാണ് നമ്മുടെ യാത്ര. വീഡിയോ കാണാം:

poonthanam day
Related Posts