സ്പെഷ്യല്‍
ഭക്തര്‍ ഗുരുവായൂരപ്പനെകാണും മുമ്പ് ക്ഷേത്രത്തില്‍ നടക്കുന്നത്!; മുന്‍മേല്‍ശാന്തി പറയുന്നത്‌

ഹരേ കൃഷ്ണ… സര്‍വ്വം കൃഷ്ണമയം….

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ കുടികൊള്ളുന്ന ഭഗവാനെ ഒരുനോക്കെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഭക്തരുണ്ടാകില്ല. ആ ഭഗവാനെ എന്നും തൊട്ടുതലോടി അണിയിച്ചൊരുക്കാന്‍ സാധിക്കുകയെന്നതു തന്നെ എത്രഭാഗ്യമുള്ള കാര്യമാണ്. അങ്ങനയുള്ള ഭാഗ്യം ലഭിച്ച ക്ഷേത്രം ഓതിക്കനും മൂന്‍മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി ഭഗവാനെ അണിയിച്ചൊരുക്കുന്നതിനെക്കുറിച്ചും ശ്രീലകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പറയുന്നു. വീഡിയോ കാണാം:

Related Posts