സ്പെഷ്യല്‍
ഗുരുവായൂര്‍ ഏകാദശി | ഇത്തവണ സംശയം വേണ്ട; ഇങ്ങനെ ചെയ്‌തോളൂ

കാദശികളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ് ഗുരുവായൂര്‍ ഏകാദശി. വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്ത വാവ് കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ഗുരുവായൂര്‍ ഏകാദശി. ദ്വാദശീ സംബന്ധമുള്ള ആനന്ദപക്ഷമെന്നും ഇതിനെ പറയുന്നുണ്ട്. മനസ്സറിഞ്ഞ് പൂര്‍ണ ഭക്തിയോടെ ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാവുമെന്നാണ് വിശ്വാസം.

ഈ വര്‍ഷം ഡിസംബര്‍ 3,4 തിയതികളിലായാണ് ഗുരുവായൂര്‍ ഏകാദശി ആഘോഷിക്കുന്നത്. ഇത്തവണത്തെ ഏകാദശി വ്രതത്തെക്കുറിച്ചും വ്രതമെടുക്കുന്നവരും വ്രതമെടുക്കാത്തവരും അറിയേണ്ട കാര്യങ്ങളെക്കുറിച്ചും കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം;

Govindhan Namboothiri Kaippakassery Mana – 9747730002

 

Related Posts