സ്പെഷ്യല്‍
ജീവിതത്തില്‍ ഭാഗ്യം ആഗ്രഹിക്കുന്നവര്‍ ഇന്ന് മറക്കാതെ ചെയ്യേണ്ടകാര്യം

ഇന്ന് ഗോപാഷ്ടമി. ഗോക്കളെ ദൈവങ്ങളെ പോല്‍ കണക്കാക്കി ആരാധിക്കുക. പണ്ട് മുതല്‍ തന്നെ നാം ചെയ്തു കൊണ്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍ ഗോക്കളെ മേയ്ച്ച് ഗോകുലത്തില്‍ കളിച്ചു ചിരിച്ച് വളര്‍ന്ന കഥകളൊക്കെ അറിയുന്ന കഥയാണ്. ഇന്ദ്രന്റെ ഗര്‍വ്വ് അകറ്റാന്‍ വേണ്ടി ഏഴ് ദിവസം തന്റെ വിരലില്‍ ഗോവര്‍ധനത്തെ പൊക്കിപ്പിടിച്ച് ശക്തിയായ മഴ തടഞ്ഞുനിര്‍ത്തി ജനങ്ങളെയും ഗോക്കളെയും രക്ഷിച്ചു. ഏഴ് ദിവസം കഴിഞ്ഞ് ഇന്ദ്രന്‍ ക്ഷമ ചോദിച്ചെത്തി. അന്നാണ് ഗോപാഷ്ടമിയായി ആചരിക്കുന്നത്.

കൂടുതല്‍ അറിവുകള്‍ക്കായി വീഡിയോ കാണൂ

gopashttami
sreekrishna swami
Related Posts