സ്പെഷ്യല്‍
നവംബര്‍ 11 ന് ശ്രീകൃഷ്ണ ഭക്തര്‍ ഒരിക്കലും മറക്കല്ലേ

നവംബര്‍ 11 ഗോപാഷ്ടമി. ശ്രീകൃഷ്ണ ഭഗവാനും ബലരാമ സ്വാമിക്കും വൃന്ദാവനത്തില്‍ ഗോക്കളെ മേയ്ക്കാനുള്ള അനുവാദം നന്ദഗോപര്‍ കൊടുക്കുന്ന ദിനമാണ് ഗോപാഷ്ടമിയായി ആഘോഷിക്കുന്നത്.

Related Posts