പൈതൃകം
ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലിക്കുള്ള നല്ലസമയം

ദേവതകള്‍ക്ക് അതീവപ്രാധാന്യമുള്ള ഉത്തരായനകാലം കഴിഞ്ഞ് പിതൃക്കള്‍ക്ക് അതീവപ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്ന കര്‍ക്കടകത്തിലെ കറുത്തവാവ് (അമാവാസി) ബലികര്‍മ്മത്തിന് അത്യുത്തമമായ ദിവസമാണ്. ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലിക്കുള്ള നല്ലസമയം അറിയാന്‍ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.

ജ്യോതിഷ അറിവുകള്‍ ഞങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ജ്യോതിഷ വാര്‍ത്താ ഡോട്ട് കോമിന്റെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Related Posts