മന്ത്രങ്ങള്‍
ഈ ശ്ലോകം ചൊല്ലിയാല്‍ കുടുംബത്തില്‍ സംഭവിക്കുന്നത്‌

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/EKbNhJ8B7F63a4NkgQ7Uvo

കുടുംബബന്ധങ്ങളുടെ പവിത്രത നമുക്കു കാണിച്ചുതരുന്ന ഒരു ചിത്രമാണു ശിവപാര്‍വ്വതിഗണപതിസുബ്രഹ്മണ്യന്മാര്‍. നമ്മുടെ വീടുകളിലെ പൂജാമുറിയില്‍ അത്യവശ്യം ഉണ്ടായിരിക്കേണ്ട ഒരു ദേവതചിത്രമാണിത്.

താഴെ പറയുന്ന വന്ദനശ്ലോകം 3 തവണ ഈ മൂര്‍ത്തികളെ (ശിവന്‍, പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍) മനസ്സില്‍ ധ്യാനിച്ച് ദിവസവും ചൊല്ലിയാല്‍ കുടുംബബന്ധം ദൃഡമാകും, കലഹങ്ങള്‍ തീരും, പരസ്പര ഐക്യം കുടുംബത്തില്‍ വിളയാടും.

വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്ര ഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സക്‌ന്ദേന ചാത്യന്തസുഖായമാനം
ഓം നമശിവായ

Related Posts