സ്പെഷ്യല്‍
ഇങ്ങനെ ജീവിക്കുന്നവര്‍ പ്രേതങ്ങളായി തീരും- ഗരുഡപുരാണം പറയുന്നത് ഇങ്ങനെയാണ്

ജീവികള്‍ എന്തുകൊണ്ട് പ്രേതങ്ങളായി തീരുന്നു, അവരുടെ രൂപം എന്താണ്, അവരുടെ ഭക്ഷണം എന്താണ്, പ്രേതങ്ങള്‍ എങ്ങനെ തൃപ്തരായി ഭവിക്കുന്നു, അവരെവിടെ കഴിയുന്നു. ഗരുഡമഹാപുരാണത്തില്‍ ഗരുഡന്‍ ഭഗവാനോട് ചോദിക്കുന്ന ചോദ്യം കൂടിയാണിത്. ഇതിന് ശ്രീകൃഷ്ണ ഭഗവാന്‍ പറഞ്ഞ മറുപടി എന്താണെന്നു നോക്കാം. പാപകര്‍മ്മങ്ങള്‍ ചെയ്തവരും പൂര്‍വജന്മങ്ങളുടെ പരിണതഫലമായും മരിച്ചുകഴിഞ്ഞവര്‍ പ്രേതങ്ങളായി മാറുന്നു. ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം:

Related Posts