മന്ത്രങ്ങള്‍
ജീവിതത്തിൽ ഒന്നും ശുഭകരമാകുന്നില്ലേ? ഈ അപൂർവ്വ ഗണപതി മന്ത്രങ്ങൾ ജപിച്ച് നോക്കൂ

ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായി ശുഭാരംഭം കുറിക്കുക എന്നതു ഗണപതി സ്മരണയോടെയാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും വിഘ്നേശ്വരനായ ഗണപതി ഭഗവാനെ ആദ്യം വന്ദിക്കുന്നു.

ദേവാധിദേവകളില്‍ പ്രഥമസ്ഥാനീയനാണു വിഘ്നേശ്വരനായ ഗണപതിയെ കരുതുന്നത്.ഏതു പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിച്ചാല്‍ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും.

അതിനാലാണ് ഭഗവാനു വിഘ്നേശ്വരന്‍ എന്ന പേര് സിദ്ധിച്ചത്. ജീവിതത്തിലുടനീളം ഗണപതി പ്രീതിയോടെ ഇരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ആ മഹാശക്തിയെ പ്രസാദിപ്പിക്കാന്‍ അങ്ങേയറ്റം അര്‍പ്പണബോധത്തോടെ ജപിക്കാന്‍ കഴിയുന്ന നിരവധി മന്ത്രങ്ങളുണ്ട്.

ഗണപതിയുടെ അനുഗ്രഹം തേടുന്നതിനും ജീവിതത്തില്‍ നിന്ന് എല്ലാ തടസ്സങ്ങള്‍ നീക്കുന്നതിനും സഹായിക്കുന്ന ശക്തമായ ചില മന്ത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. വീഡിയോ കാണാം:

Related Posts