സ്പെഷ്യല്‍
ആഗസ്റ്റ് 16 ന് മുൻപ് ഗണപതി ഹോമവും ഭഗവതി സേവയും ചെയ്താൽ

കര്‍ക്കടകമാസം ഏറെ പ്രധാനപ്പെട്ടതാണ്. ഈ മാസം വീടുകളിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമവും ഭഗവതി സേവയും നടത്തുന്നത് അത്യുത്തമമാണ്. കര്‍ക്കടകത്തില്‍ ഈ രണ്ടു പൂജകളും നടത്തേണ്ടതിന്റെ പ്രധാന്യത്തെയും ഫലസിദ്ധിയെക്കുറിച്ചും പ്രവീണ്‍ നമ്പൂതിരി ഒറ്റപ്പാലം സംസാരിക്കുന്നു. വീഡിയോ കാണാം;

പ്രവീണ്‍ നമ്പൂതിരി ഒറ്റപ്പാലം – 9526040391

Related Posts